ചൈനയിൽ കൂട്ടബലി നടത്തി ഷീ, കൊടുംചതി പുറത്ത് | China | Covid 19

featured image

ചൈനീസ് ഉത്പന്നങ്ങളെ ലോകം എന്നും കളിയാക്കാറുണ്ട്. അത് ചൈനീസ് ആണ് എന്ന് പറഞ്ഞാൽ അധിക കാലം ഓടില്ല എന്ന് തന്നെയാണ് അർത്ഥമാക്കുന്നത്.എന്നാൽ ചൈനീസ് കൊവിഡ്. ഉണ്ടല്ലോ. തള്ളിക്കളയാൻ പറ്റിയില്ല. ചൈനയുടെ ആ കോവിദഃ വൈറസ് ലോകമെങ്ങും സര്വനാശവും, മരണവും രോഗങ്ങളും വിതറി. ആദ്യമായി ഒരു ചൈനീസ് ഉത്പന്നം പരമാവധി വിളയാടി എന്ന് പറയാം. . പ്രത്യേകിച്ച് ആമുഖങ്ങൾ ഒന്നും വേണ്ട.. നമ്മൾ ഒരുപാട് ചർച്ച ചെയ്ത വിഷയം ആണ്.. പക്ഷേ വീണ്ടും വീണ്ടും അതേ ചൈനയും, അതീ ചൈനീസ് കൊവിഡും അന്താരാഷ്ട്ര മാധ്യമങ്ങളിലെ വില്ലൻ ആകുമ്പോൾ എങ്ങനെ ഈ വിഷയം അപ്രസക്തം ആകും.. ചൈനയിൽ നിന്നും ഓരോ ദിവസവും വളരെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്…. നമസ്‌കാരം ഞാൻ അശ്വതി…. ജനുവരി അവസാനത്തോടെചൈന തലസ്ഥാനമായ ബെയ്ജിങ്ങിൽ 92% ആളുകൾക്കും കൊറോണ ബാധിക്കും എന്നാണ് നിലവിലെ റിപ്പോർട്ട്. .. ഒന്ന് ആലോചിക്കൂ… ബാക്കി വരുന്ന 8 ശതമാനത്തെ പറ്റി.. സ്വാഭാവികം ആയും കൊവിഡ് ഒരു പകർച്ച വ്യാധി ആയതിനാൽ ആദ്യം പറഞ്ഞ 92 ശതമാനത്തിൽ നിന്നും ഈ രോഗം ഉറപ്പായും ആ രോഗമില്ലാത്ത 8 ശതമാനം പേരയും ബാധിക്കും.. ക ഴിഞ്ഞ വർഷം അവസാനത്തോടെ കൊറോണയുടെ വക ഭേദമായ ഒമിക്രോണിന്റെ ഉപ വകഭേദമായ ബി.എഫ്.7 ചൈനയിൽ വ്യാപകം ആയിരിയ്ക്കുക ആണ്.

#china #covid19 #covidnews

https://covid19globalcases.com/%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%b2%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b7/

Comments